2023-24 വര്‍ഷത്തെ വസ്തു, തൊഴില്‍ നികുതികള്‍ അടയ്ക്കാത്തവരാണോ?; നാളെയും മറ്റന്നാളുമായി അടയ്ക്കുവാന്‍ അവസരം
കൊയിലാണ്ടി: 2023-24 വര്‍ഷത്തെ വസ്തു നികുതി, തൊഴില്‍ നികുതി എന്നിവയും 2022-23 വരെയുള്ള നികുതി കുടിശ്ശികയും അടയ്ക്കുന്നതിന് അവസരം.
നികുതിദായകരുടെ സൗകര്യാര്‍ത്ഥം 10.02.2024, 11.02.2024 എന്നീ ഒഴിവ് ദിവസങ്ങളില്‍ നഗരസഭയിലെ റവന്യൂ വിഭാഗം പ്രവര്‍ത്തിക്കുന്നതാണെന്ന് കൊയിലാണ്ടി നഗരസഭ അറിയിക്കുന്നു.