കീഴൂർ ശിവ ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു; വിശദാംശങ്ങൾ അറിയാം


Advertisement

കോഴിക്കോട്: മലബാർ ദേവസ്വം ബോർഡിന് കീഴിലെ കൊയിലാണ്ടി താലൂക്ക് കീഴൂർ ശിവ ക്ഷേത്രം പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു. ഹിന്ദുമതം ആചരിക്കുന്ന ആളുകളിൽ നിന്ന് നിർണ്ണയിക്കപ്പെട്ട ഫോറത്തിൽ അപേക്ഷകൾ മലബാർ ദേവസ്വം ബോർഡ് കമ്മീഷണറുടെ കോഴിക്കോട് ഓഫീസിൽ ജനുവരി ഇരുപത്തിനാലിനകം അയയ്ക്കണം. ഫോറങ്ങൾ മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിൽ നിന്നും www.malabardevaswom.kerala.gov.in എന്ന സൈറ്റിലും ലഭ്യമാണ്.

Advertisement
Advertisement
Advertisement