കക്കോടി ഗ്രാമപഞ്ചായത്തിൽ ഓവർസിയർ ഒഴിവ്; വിശദമായി നോക്കാം


കക്കോടി: ഗ്രാമപഞ്ചായത്തിൽ എൽ.എസ്.ജി.ഡി എൻജിനിയർ വിഭാഗത്തിൽ ഓവർസിയറെ താത്കാലികാടിസ്ഥാനത്തിലും തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് ഓവർസിയറെ കരാറടിസ്ഥാനത്തിലും നിയമിക്കുന്നു. ഒഴിവുകളിലേക്കുള്ള അഭിമുഖം 16ന് രാവിലെ 11 മണി മുതൽ രണ്ട് മണി വരെ നടക്കുന്നതായിരിക്കും.

Description: Overseer Vacancy in Kakkodi Gram Panchayat