നെല്ല്യാടി കടവ് പെരുംകുനി ജാനകി അന്തരിച്ചു


കൊയിലാണ്ടി: നെല്ല്യാടി കടവ് ജാനകി പെരുംകുനി അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ കുമാരന്‍. മക്കള്‍: ലീല, ശാന്ത, ലളിത പരേതനായ കൃഷ്ണന്‍, മരുമക്കള്‍: ശങ്കരന്‍, പരേതനായ ഗംഗാധരന്‍. സഞ്ചയനം ഞായറാഴ്ച.