അരിക്കുളത്തെ മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ നീലി പറമ്പത്ത് വാസു നായർ അന്തരിച്ചു
അരിക്കുളം: മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ നീലി പറമ്പത്ത് വാസു നായർ അന്തരിച്ചു. എഴുപത്തിയൊന്ന് വയസ്സായിരുന്നു. ഭാര്യ: തങ്കം.
മക്കൾ: ഷിജിന, ഷിനിജ. മരുമക്കൾ: രാജേഷ് (തിക്കോടി), ജോസ് (വയനാട്). സഹോദരങ്ങൾ: മാളു അമ്മ, ജാനകി അമ്മ, ലക്ഷ്മിക്കുട്ടിയമ്മ, കമലാക്ഷിയമ്മ, പരേതരായ നാരായണൻ നായർ, നാണു നായർ.