കൊല്ലം പിഷാരികാവ് ക്ഷേത്ര കൊടിയേറ്റം ചടങ്ങില്‍ പങ്കെടുത്ത് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സി.ആര്‍ പ്രഫുല്‍കൃഷ്ണ


കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്ര കൊടിയേറ്റ ചടങ്ങില്‍ പങ്കെടുത്ത് വടകര ലോകസഭാ മണ്ഡലം എന്‍. സ്ഥാനാര്‍ത്ഥി സി.ആര്‍ പ്രഫുല്‍ കൃഷ്ണ. ക്ഷേത്ര ദര്‍ശനത്തിന് ശേഷം ഭക്തജനങ്ങളെയും നാട്ടുകാരെയും കണ്ട് വോട്ടര്‍ഭ്യര്‍ത്ഥനയും നടത്തി.

ബി.ജെ.പി.. കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്.ആര്‍ ജയ്കിഷ്, അഡ്വക്കറ്റ് വി. സത്യന്‍, അഡ്വക്കറ്റ് എ.വി നിധിന്‍, വി.സി ബിനീഷ്, വി.കെ മുകുന്ദന്‍, അതുല്‍ പെരുവട്ടൂര്‍, കെ. സുമേഷ്, ടി.പി പ്രീജിത്ത്, കെ.പി എല്‍. മനോജ് എന്നിവര്‍ കൂടെ ഉണ്ടായിരുന്നു.