നടുവത്തൂര്‍ ആപ്പറ്റം കണ്ടി ശ്രീദേവി അമ്മ അന്തരിച്ചു
കീഴരിയൂര്‍: നടുവത്തൂര്‍ ആപ്പറ്റം കണ്ടി ശ്രീദേവി അമ്മ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ എ.കെ.ഗംഗാധരന്‍ നായര്‍. മക്കള്‍: എ.കെ.രതീഷന്‍, ബീന, മോളി. മരുമക്കള്‍: നീതു, വിനോദന്‍, രഞ്ജിത്ത്. സഹോദരങ്ങള്‍: ഗോപാലന്‍ നായര്‍, നാരായണന്‍ നായര്‍, കുഞ്ഞിക്കൃഷ്ണന്‍, രാഘവന്‍ നായര്‍, ലത, ദേവി.
സഞ്ചയനം: വെളളിയാഴ്ച.