നടുവണ്ണൂര്‍- ഉള്ളിയേരി മേഖല കുക്കിംഗ് ആന്‍ഡ് കേറ്ററിംഗ് വര്‍ക്കേഴ്‌സിന് ഇനി പുതിയ ഭാരവാഹികള്‍; യൂണിയന്‍ സമ്മേളനം സംഘടിപ്പിച്ചു
ഉള്ളിയേരി: നടുവണ്ണൂര്‍-ഉള്ളിയേരി മേഖല കുക്കിംഗ് ആന്‍ഡ് കേറ്ററിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ സമ്മേളനം സംഘടിപ്പിച്ചു.
കുക്കിംഗ് ആന്‍ഡ് കാറ്ററിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ യോഗം മേഖലാ പ്രസിഡണ്ട് കണ്ടോത്ത് കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ യൂണിറ്റ് പ്രസിഡണ്ടായി കെ.എം ഭാസ്‌കരന്‍, ജനറല്‍ സെക്രട്ടറിയായി ഇബ്രാഹിം, ജോയിന്റ് സെക്രട്ടറി രോഷിണി കെ, വൈസ് പ്രസിഡണ്ടായി ബിജു പി.കെ, ഖജാന്‍ജി റഷീദ് ഇ. എന്നിവരെ യോഗത്തില്‍ തെരഞ്ഞെടുത്തു
യോഗത്തില്‍ പ്രസിഡണ്ട് കെഎം ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. ഫായിസ് പൂമുഖം സ്വാഗതവും പറഞ്ഞ യോഗത്തില്‍ ഷൈജു കോട്ടപ്പള്ളി, മുസ്തഫ കക്കഞ്ചേരി, ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് പ്രസിഡണ്ടായി കെ.എം ഭാസ്‌കരന്‍ ജനറല്‍ സെക്രട്ടറി ഇബ്രാഹിം ജോ: സെക്രട്ടറി രോഷിണി കെ,വൈസ് പ്രസിഡണ്ട് ബിജു പി കെ ഖജാന്‍ജി റഷീദ്ഇ.എന്നിവരെ യോഗത്തില്‍ തെരഞ്ഞെടുത്തു.