നടേരി നടുവിലക്കണ്ടി പാർവ്വതി അമ്മ അന്തരിച്ചു


കൊയിലാണ്ടി: നടേരി നടുവിലക്കണ്ടി പാർവ്വതി അമ്മ അന്തരിച്ചു. എൺപത്തിയഞ്ച് വയസ്സായിരുന്നു. പരേതനായ ശങ്കരൻ മേനോക്കിയാണ് ഭർത്താവ്.

മക്കൾ: ബാലൻ, ശാന്ത, പത്മിനി, മീനു. മരുമക്കൾ: വിജയൻ, ഗംഗാധരൻ, രാമകൃഷ്ണൻ, ലീല.