മുത്താമ്പി നടേരി കിടഞ്ഞിയിൽ ചിരുതേയി കുട്ടി അമ്മ അന്തരിച്ചു
കൊയിലാണ്ടി: മുത്താമ്പി നടേരി കിടഞ്ഞിയിൽ ചിരുതേയി കുട്ടി അമ്മ അന്തരിച്ചു. എൺപത്തിയെട്ട് വയസായിരുന്നു.
ഭർത്താവ്: പരേതനായ രാമുണ്ണി നായർ.
മക്കൾ: ദേവി, രാഘവൻ, രാജൻ.
മരുമക്കൾ: നീലിപറമ്പത്ത് ഗോപാലൻ നായർ, രമണി പൊറ്റയിൽ, ശ്രീജ മൊകവൂർ.