വെങ്ങളം മുത്താച്ചിക്കാവിലെ വഴിപോക്കില്‍ കാതിരി അന്തരിച്ചു



വെങ്ങളം: മുത്താച്ചിക്കാവില്‍ താമസിക്കും വഴിപോക്കില്‍ കാതിരി അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു.

ഭാര്യ: പരേതയായ കുഞ്ഞാമിന കണയംകണ്ടി. മക്കള്‍: ഷാഹിര്‍ (കേരള എന്‍.ജി.ഒ യൂണിയന്‍ കോഴിക്കോട് ജില്ലാ ട്രഷറര്‍, എല്‍.എസ്.ജി.ഡി.പി.എ.യു സീനിയര്‍ ക്ലര്‍ക്ക്), ആഷിക് (ഇ.എസ്.ഐ ചെറുവണ്ണൂര്‍).

സഹോദരങ്ങള്‍: പരേതരായ ഇമ്പിച്ചി മമ്മു, മൊയ്തി, കുഞ്ഞായിന്‍ കുട്ടി, അബ്ദുല്ലകുട്ടി. മരുമക്കള്‍: സാബിറ (മുന്‍ മെമ്പര്‍, ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത്, സി.പി.ഐ.എം കൃഷ്ണകുളം ബ്രാഞ്ച് അംഗം), ശരീഫ പൊയില്‍ക്കാവ്.