മിടുക്കരാണിവർ, മിടുമിടുക്കർ; എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ നന്തിയിലെ വിദ്യാർത്ഥികൾക്ക് അഭിനന്ദനവുമായി മുസ്ലിം യൂത്ത് വിംഗ്


Advertisement

നന്തി: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരവുമായി മുസ്ലിം യൂത്ത് വിംഗ്. നന്തിയിലെ വിദ്ധാർത്ഥികളുടെ വീടുകളിലെത്തി പുരസ്‌കാരം സമർപ്പിച്ചു.

Advertisement

വിദ്യാർത്ഥികളുടെ വീടുകളിൽ നടന്ന ലളിതമായ ചടങ്ങിൽ കക്കുളം കുഞ്ഞബ്ദുള്ള, ടി.കെ നാസർ, സി.കെ സുബൈർ, കരീം മൊയ്യിൽ, ഹനീഫ കക്കുളം, റഷീദ് മണ്ടോളി, കല്ലകത്ത് മജീദ് തുടങ്ങിയവർ വിദ്യാർത്ഥികൾക്ക് മൊമെന്റോ നൽകി.

Advertisement

യൂത്ത് വിംഗ് പ്രവർത്തകരായ സമീർ കോറോത്ത്, സജീർ വി.ടി.കെ , ശരീഫ് ദാരിമി തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Advertisement