പൂക്കാട് കലാലയത്തില്‍ സംഗീതാധ്യാപക ഒഴിവ്; വിശദമായി അറിയാം


കൊയിലാണ്ടി: പൂക്കാട് കലാലയത്തില്‍ സംഗീതാധ്യാപകരെ നിയമിക്കുന്നു. സംഗീതത്തില്‍ ഡിപ്ലോമയോ, ബിരുദമോ ഉള്ളവരെ കൂടാതെ ഗുരുകുല സമ്പ്രദായത്തില്‍ പഠിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 9895421009 ഈ നമ്പറില്‍ വിളിക്കാവുന്നതാണ്.