മൂടാടി ഹില്‍ബസാര്‍ ബോധിയില്‍ മുരളീധരന്‍ അന്തരിച്ചു


മൂടാടി: ഹില്‍ബസാര്‍ ബോധിയില്‍ മുരളീധരന്‍ അന്തരിച്ചു. അന്‍പത്തിയേഴ് വയസായിരുന്നു.

അച്ഛന്‍: പരേതനായ ശങ്കരന്‍ (അധ്യാപകന്‍). അമ്മ: ജാനു. ഭാര്യ: പരേതയായ രമ. മക്കള്‍: ഹരിശങ്കര്‍, ഹരിപ്രിയ.

സഹോദരങ്ങള്‍: ജയദേവന്‍, ഗോപകുമാര്‍ (കെ.എസ്.ഇ.ബി മൂടാടി), സ്മിത. വ്യാഴാഴ്ചയാണ് സഞ്ചയനം.