മുചുകുന്ന് മമ്മിളിമീത്തൽ മീനാക്ഷി അമ്മ അന്തരിച്ചു
മുചുകുന്ന്: മമ്മിളിമീത്തൽ മീനാക്ഷി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിനാല് വയസ്സായിരുന്നു. സഞ്ചയനം ഞായറാഴ്ച നടക്കും.
മക്കൾ :കമല,രാധ. മരുമക്കൾ :ദാമോധരൻ നായർ ( അണേല), പരേതനായ ദാമോധരൻ നായർ.
സഹോദരങ്ങൾ: ബാലക്യഷ്ണൻ നായർ ,ദേവി അമ്മ, ജാനകി അമ്മ, പരേതരായ ദാമോധരൻ നായർ, നാണി അമ്മ, നാരായണി അമ്മ.