തെയ്യം കലാകാരന്‍ മുചുകുന്ന് കൊളത്തൂര്‍ കുഞ്ഞാണ്ടി പണിക്കര്‍ അന്തരിച്ചു


മുചുകുന്ന്: കൊളത്തൂര്‍ കുഞ്ഞാണ്ടി പണിക്കര്‍ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. തെയ്യംവാദ്യകലാകാരനാണ്. ദീര്‍ഘകാലം ഓട്ടംതുള്ളല്‍, സംഗീത രംഗത്തും സജീവമായിരുന്നു.

ഭാര്യ: പരേതയായ വസന്ത. മകന്‍: ഹരിപ്രസാദ് (വിദ്യാഭ്യാസ വകുപ്പ് ക്ലര്‍ക്ക്). സഹോദരങ്ങള്‍: പത്മനാഭന്‍, നളിനി.