മൂടാടി മലബാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ എം.എസ്.എഫിന് തിരിച്ചടി; ആകെയുള്ള 17 സീറ്റുകളില്‍ 14 സീറ്റുകള്‍ നേടിയെങ്കിലും ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, ജോയിന്റ് സെക്രട്ടറി സീറ്റുകള്‍ നഷ്ടമായി


മൂടാടി: മലബാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ പതിനേഴ് സീറ്റുകളില്‍ പതിനാലിലും വിജയിച്ച് എം.എസ്.എഫ്. എന്നാല്‍ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, എന്നീ സീറ്റുകള്‍ എം.എസ്.എഫിന് നഷ്ടമായത് തിരിച്ചടിയായി. ചെയര്‍മാന്‍, ജോയിന്റ് സെക്രട്ടറി എന്നീ സീറ്റുകളില്‍ കെ.എസ്.യു വിജയിച്ചു. വൈസ് ചെയര്‍മാന്‍ സീറ്റില്‍ എസ്.എഫ്.ഐ വിജയിച്ചു.

ചെയര്‍മാന്‍: വിഷ്ണു. ( കെ.എസ്.യു).
വൈസ് ചെയര്‍മാന്‍: അനീറ്റ. ജി.കെ( എസ്.എഫ്.ഐ).

എം.എസ്.എഫ്
ജനറല്‍ സെക്രട്ടറി: മുഹമ്മദ് നിഷ്വാന്‍ കെ.കെ.വി

ജോയിന്റ് സെക്രട്ടറി: ഫാത്തിമ ദിയ എച്ച്.എസ്. ( കെ.എസ്.യു)

യു.യു.സി: മുഹമ്മദ് നിഷ്വാന്‍ കെ.കെ.വി
യു.യു.സി: ഷിഫാന ഷെറിന്‍.

ഫൈന്‍ ആര്‍ട്സ്: മുഹമ്മദ് റിഫാന്‍ പി.വി.

സ്പോര്‍ട്സ് ക്യാപ്റ്റന്‍: ആയിഷ നൂഹ.

മാഗസിന്‍ എഡിറ്റര്‍: നേഹ ഷെറിന്‍ കെ.വി.

ഫുഡ് ടെക് അസോസിയേഷന്‍: മനുജിത്ത് മനോജ്.

കൊമേഴ്സ് അസോസിയേഷന്‍: സര്‍തജ പ്രവീണ്‍.

മാനേജ്മെന്റ് അസോസിയേഷന്‍: ഹവ്വ ഷെറിന്‍.

ഇംഗ്ലീഷ് അസോസിയേഷന്‍: ആയിഷ ഹസ്സ.

കംപ്യൂട്ടര്‍ അസോസിയേഷന്‍: ഫിദഫാത്തിമ.

ഫസ്റ്റ് ഡി.സി: ഷാഹിദ് പി.

സെക്കന്റ് ഡി.സി: ജിയാദ്. ഡി.

തേര്‍ഡ് ഡി.സി: ആയിഷ നൂഹ.