15ലധികം കമ്പനികള്‍, 500ലധികം ഒഴിവുകള്‍; മിനി ജോബ്‌ഫെയര്‍ നാളെ


Advertisement

കോഴിക്കോട്‌: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ നാളെ (ഫെബ്രുവരി 15) കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ഗവ. യുപി സ്‌കൂളില്‍ മിനി ജോബ്‌ഫെയര്‍ സംഘടിപ്പിക്കുന്നു.

Advertisement

വിവിധ മേഖലകളില്‍ നിന്നായി 15 ലധികം കമ്പനികള്‍ പങ്കെടുക്കുന്ന ജോബ്‌ഫെയറില്‍ 500 ലധികം ഒഴിവുകളാണുളളത്. ഫോൺ: 0495-2370176.

Advertisement
Advertisement

Description: More than 15 companies, more than 500 vacancies; Mini job fair tomorrow.