മൂടാടി സ്വദേശിയുടെ സ്വര്‍ണാഭരണം നഷ്ടപ്പെട്ടു; കൊയിലാണ്ടി നഗരപരിസരത്തുനിന്നെന്ന് സംശയം


Advertisement

കൊയിലാണ്ടി: മൂടാടി സ്വദേശിനിയുടെ ബ്രയ്‌സ് ലെറ്റ് നഷ്ടപ്പെട്ടതായി പരാതി. കൊയിലാണ്ടി സിവിലില്‍ നിന്നും മാര്‍ക്കറ്റ് പരിസരത്തും അവിടെ നിന്നും സമീപത്തെ ചില മെഡിക്കല്‍ ഷോപ്പുകളിലും തുടര്‍ന്ന് മൂടാടിയിലേക്കും മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്തിരുന്നു.

Advertisement

കണ്ടുകിട്ടുന്നവര്‍ 6235726964, 9645583543 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Advertisement
Advertisement