മേപ്പയ്യൂര്‍ കൂനംവളളിക്കാവ് കായത്തടത്തില്‍ കുഞ്ഞിക്കൃഷ്ണന്‍കിടാവ് അന്തരിച്ചു


മേപ്പയ്യൂര്‍: കൂനം വെള്ളിക്കാവിലെ കായത്തടത്തില്‍ കുഞ്ഞികൃഷ്ണന്‍ കിടാവ് അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസ്സായിരുന്നു. ചെറുവണ്ണൂര്‍ ഹാന്‍ഡ്‌ലൂം ആന്‍ഡ് വീവേഴ്‌സ് സൊസൈറ്റി കൂട്ടോത്ത് റിട്ടയര്‍ഡ് സെക്രട്ടറി ആയിരുന്നു.

ഭാര്യ: രമണി.

മക്കള്‍: സോജ (അധ്യാപിക മാട്ടനോട് എ.യു.പി സ്‌കൂള്‍ കായണ്ണ), സജിത്ത് (അധ്യാപകന്‍ സി.കെ.ജി ചിങ്ങപുരം).

മരുമക്കള്‍: രാധാകൃഷ്ണന്‍ സി.ടി (റിട്ടേയര്‍ഡ് അധ്യാപകന്‍, സി.പി.ഐ.എം കിഴിഞ്ഞാണ്യം ഈസ്റ്റ് ബ്രാഞ്ച് അംഗം), ഷര്‍ളി (അധ്യാപിക ജി.എച്ച്.എസ്.എസ് മേപ്പയ്യൂര്‍).

സഹോദരങ്ങള്‍: കുഞ്ഞിരാമന്‍ കിടാവ് (റിട്ടയേര്‍ഡ് പയ്യോളി കോടതി), നാരായണന്‍ കിടാവ് (എക്‌സ് സര്‍വ്വീസ് ), പരേതനായ ശങ്കരന്‍ കിടാവ്. സഞ്ചയനം ബുധനാഴ്ച്ച.