മേലൂര്‍ വലിയ വീട്ടില്‍ മീത്തല്‍ സുരേഷ് ബാബു അന്തരിച്ചു
കൊയിലാണ്ടി: മേലൂര്‍ വലിയ വീട്ടില്‍ മീത്തല്‍ സുരേഷ് ബാബു(48) അന്തരിച്ചു. നാൽപ്പത്തിയെട്ട് വയസായിരുന്നു. പരേതരായ കൃഷ്ണന്‍ നായരുടെയും മാധവി അമ്മയുടെയും മകനാണ്.
സഹോദരങ്ങള്‍: സുധ, പരേതയായ ഇന്ദിര, ലത, സുധീഷ്.
സഞ്ചയനം ശനിയാഴ്ച നടക്കും.