ചെങ്ങോട്ടുകാവ് മേലൂർ സർവീസ് സഹകരണ ബാങ്ക് ഭരണാസമിതി തെരഞ്ഞെടുപ്പ്; എതിരില്ലാതെ ജയിച്ച് കോൺഗ്രസ്‌ പാനൽ


Advertisement

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ മേലൂർ സർവീസ് സഹകരണ ബാങ്ക് ഭരണാസമിതി തെരഞ്ഞെടുപ്പിൽ സീറ്റ് നേടി കോൺഗ്രസ്. എതിരില്ലാതെയാണ് കോൺഗ്രസ്‌ പാനൽ തെരെഞ്ഞെടുക്കപ്പെട്ടത്.

Advertisement

ഭരണസമിതി അംഗങ്ങളായി സുധൻ പി (പ്രസിഡന്റ്‌), ടി.പി സത്യൻ (വൈസ് പ്രസിഡന്റ്‌), കെ.വി സുഭാഷ്, ഷൈലജ ചെറുവത്തൂ താഴെ, വിശ്വൻ പിലാത്തോട്ടത്തിൽ, പി പവിത്രൻ, അലീമ വലിയ കുളങ്ങര, സിന്ധു അനിശത്താം കണ്ടി, വാസു പ്രിയദർശിനി, ശിവാനന്ദൻ പി.എം, സതി കിണറുള്ള കണ്ടി എന്നിവർ തെരഞ്ഞടുക്കപ്പെട്ടു.

Advertisement
Advertisement