മേലൂര്‍ താഴെ പൂക്കാട്ട് മീനാക്ഷി അന്തരിച്ചു


കൊയിലാണ്ടി: മേലൂര്‍ താഴെ പൂക്കാട്ട് മീനാക്ഷി അന്തരിച്ചു. എണ്‍പത്തിനാല് വയസ്സായിരുന്നു.

അച്ഛന്‍: പരേതനായ കണാരന്‍.

അമ്മ: കല്യാണി.

സഹോദരങ്ങള്‍: കൃഷ്ണന്‍ റിട്ട: പ്രധാന അധ്യാപകന്‍, മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കോഴിക്കോട്.