കാപ്പാട് മായന്‍വീട്ടില്‍ ഇമ്പിച്ചി ആമിന അന്തരിച്ചു



പൂക്കാട്:
കാപ്പാട് ഹൗസില്‍ താമസിക്കും മായന്‍ വീട്ടില്‍ ഇമ്പിച്ചി ആമിന അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ പാണക്കാട് ഹംസ.

മക്കള്‍: മുഹമ്മദ്, സുഹറ, ഖമറുന്നീസ, റസാഖ്, ശംസുന്നീസ, സാദിഖ്, ഫാറൂഖ്, നാസര്‍. മരുമക്കള്‍: സുമയ്യ, മുണ്ടക്കല്‍ അബ്ദുല്‍ ഖാദര്‍ മെഹ്ഫില്‍, സുബൈദ, റഷീദ്, റസ്‌നി ഉമ്മാരി, പരേതനായ അബൂബക്കര്‍ കാസര്‍ക്കോട്.

സഹോദരങ്ങള്‍: ആയിഷ, അബ്ദുല്ലക്കോയ, നഫീസ, സൈനബ, ഷരീഫ, മജീദ്, ഖാസിം, പരേതനായ അഭിലാഷ് അഹ്‌മ്മദ്.