മേപ്പയ്യൂർ നങ്ങനോത്ത് മീത്തൽ കമലാക്ഷി അമ്മ അന്തരിച്ചു


മേപ്പയ്യൂർ: പുറമേരി നങ്ങനോത്ത് മീത്തൽ കമലാക്ഷി അമ്മ അന്തരിച്ചു. തൊണ്ണൂറ്റി ഒന്ന് വയസ്സായിരുന്നു. പരേതനായ ഗോവിന്ദക്കുറുപ്പാണ്‌ ഭർത്താവ്. സഞ്ചയനം ബുധനാഴ്ച.

മക്കൾ: പുഷ്പ (പുറമേരി), ഗിരിജ (കാർത്തികപ്പള്ളി), ശാന്ത (ആവള), മോഹനൻ (മേപ്പയ്യർ), മുരളീധരൻ ഒറയങ്കോട്ട്. സഹോദരങ്ങൾ: പരേതനായ ദാമോദരൻ നമ്പ്യാർ, ജാനു അമ്മ, പരേതയായ അമ്മാളു അമ്മ, ബാലൻ നമ്പ്യാർ.