കോഴിക്കോട് നിന്ന് കൊയിലാണ്ടിയിലേക്കുള്ള യാത്രക്കിടിയിൽ മണിയൂർ സ്വദേശിയുടെ വിലപ്പെട്ട രേഖകളടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടതായി പരാതി


Advertisement

പയ്യോളി: കീഴൂർ സ്വദേശിയായ യുവാവിന്റെ വിലപ്പെട്ട രേഖകളടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടതായി പരാതി. പാറേമ്മൽ നബീലിന്റെ പഴ്സാണ് കോഴിക്കോട് നിന്ന് പയ്യോളിയിലേക്കുള്ള യാത്രക്കിടയിൽ നഷ്ടമായത്.

Advertisement

കോഴിക്കോട് നിന്ന് ബെെക്കിൽ വീട്ടിലേക്ക് തിരിച്ച് വരികയായിരുന്ന നബീൽ. ഇതിനിടയിൽ വെങ്ങളത്തിനും കൊയിലാണ്ടിക്കുമിടയിൽ വച്ചാണ് പഴ്സ് നഷ്ടപ്പെട്ടത്. ആധാർ, ലെെസൻസ്, എ.ടി.എം, പാൻകാർഡ് തുടങ്ങിയ രേഖകളാണ് പഴ്സിലുണ്ടായിരുന്നത്.

എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9745899019, 8157991591 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Advertisement
Advertisement

Summary: While traveling from Kozhikode to Koyilandy,  Maniyur native was lost his wallet