മണിയൂര്‍ കോളേജ് ഓഫ് എഞ്ചിനിയറിങ് ഹോസ്റ്റലില്‍ പാചക തൊഴിലാളികളെ നിയമിക്കുന്നു; വിശദാംശങ്ങള്‍ അറിയാം


മണിയൂര്‍: മണിയൂര്‍ കോളേജ് ഓഫ് എഞ്ചിനിയറിങങ് ലേഡീസ് ഹോസ്റ്റലിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ പാചക തൊഴിലാളികളെ നിയമിക്കുന്നു. 40നും 60നും മധ്യാപ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം.

പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ് സഹിതം ഒക്ടോബര്‍ ഏഴിന് രാവിലെ പത്തുമണിക്കകം കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍: 0496-2536125, 9946485345.

Summary: Maniyur College of Engineering Hostel Hiring Cooks; Details are known