കീഴ്പയൂർ ശ്രീ അയ്യപ്പക്ഷേത്രത്തിൽ മഹാഗണപതി ഹോമം നടത്തി


മേപ്പയൂർ: കീഴ്പയൂർ ശ്രീ അയ്യപ്പക്ഷേത്രത്തിൽ ദു:ഖ നിവാരണത്തിനും, കുടുംബ ഐശ്വര്യത്തിനുമായി മഹാഗണപതിഹോമം നടന്നു.

നീലമന ദേവദാസ് നമ്പൂതിരിപാടിൻ്റെ കാർമികത്വത്തിലായിരുന്നു ചടങ്ങുകള്‍. നുറുകണക്കിന് ഭക്തജനങ്ങൾ ചടങ്ങിൽ പങ്കെടുത്തു.