ചെങ്ങോട്ടുകാവ് മാടാക്കര വളപ്പിൽ വലിയപുരയിൽ ഇമ്പിച്ചി ആയിഷ അന്തരിച്ചു


കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മാടാക്കര വളപ്പിൽ വലിയപുരയിൽ ഇമ്പിച്ചി ആയിഷ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.

ഭർത്താവ്: മമ്മത്കോയ.

മക്കൾ: ജമീല, ശരീഫ, ലത്തീഫ്, നാസർ, നസീമ, ജറീഷ്.
[ad-attitude]

മരുമക്കൾ: പി.പി.മമ്മത് കോയ, ഹമീദ്, ലത്തീഫ്, ഹസീന, ഹഫ്സത്ത്, ഷംസീറ.