കൊല്ലം സ്വദേശിയുടെ പണവും വിലപ്പെട്ട രേഖകളുമടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു


Advertisement

കൊയിലാണ്ടി: കൊല്ലം സ്വദേശിയുടെ പണവും വിലപ്പെട്ട രേഖകളുമടങ്ങിയ പേഴ്‌സ് കൊല്ലത്ത് വച്ച് നഷ്ടപ്പെട്ടു. ബൈക്കില്‍ സഞ്ചരിക്കവേ ഇന്നലെ വൈകുന്നേരം മൂന്ന് മണിക്ക് ശേഷമാണ് പേഴ്‌സ് നഷ്ടമായത്.

Advertisement

ഗള്‍ഫിലെ സിവില്‍ ഐഡി, എടിഎം കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയാണ്‌ പേഴ്‌സിലുണ്ടായിരുന്നത്. കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പേഴ്‌സുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 8089556529, 9562846529 ഈ നമ്പറുകളില്‍ ബന്ധപ്പെടുക.

Advertisement
Advertisement