എൽഐസി വാര്‍ഷികാഘോഷം; കൊയിലാണ്ടി ബ്രാഞ്ച് ഓഫീസിൽ വിപുലമായ പരിപാടികള്‍


Advertisement

കൊയിലാണ്ടി: ഇൻഷുറൻസ് കമ്പനിയായ എൽഐസിയുടെ അറുപത്തിയെട്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കൊയിലാണ്ടി ബ്രാഞ്ച് ഓഫീസിൽ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. ഓഫീസിൽ നടന്ന ഇൻഷുറൻസ് വാരാഘോഷം പ്രശസ്ത സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു.

Advertisement

എൽഐസി കൊയിലാണ്ടി ബ്രാഞ്ച് മാനേജർ എം രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുതിർന്ന ജീവനക്കാരെ ചടങ്ങിൽ ആദരിച്ചു.

Advertisement

ഫെഡറൽ ബാങ്ക് കൊയിലാണ്ടി ശാഖ സീനിയർ മാനേജർ രഞ്ജിത്ത്, പി.പി ജയരാജൻ, കെ.രേഖ, എൻ.പി സജീഷ്, മോഹനൻ എം,പി, സന്ധ്യ, പി.കെ സദാനന്ദൻ, പി.പി പ്രേമ സ്വപ്ന എന്നിവർ സംസാരിച്ചു,

Advertisement

Description: LIC Anniversary Celebration; A wide range of programs at the Koyilandy Branch Office