കോഴിക്കോട് വെസ്റ്റ്ഹില്‍ പോളിടെക്നിക് കോളേജില്‍ ലക്ചറര്‍ ഒഴിവ്; വിശദമായി അറിയാം
കോഴിക്കോട് : വെസ്റ്റ്ഹില്‍ പോളിടെക്നിക് കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ താത്കാലിക ലക്ചറര്‍ ഒഴിവ്.
അഭിമുഖം ജനുവരി ഒന്നിന് രാവിലെ 10.30-ന്. ഫോണ്‍: 0495 2383924.