കോഴിക്കോട് ഇംഹാന്‍സില്‍ ലാബ് അസിസ്റ്റന്റ് നിയമനം; വിശദമായി അറിയാം
കോഴിക്കോട്: കോഴിക്കോട് ഇംഹാന്‍സിലേക്ക് ലാബ് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത – ഡിപ്ലോമ ഇന്‍ ന്യൂറോ ടെക്നോളജി.
അപേക്ഷ ഏപ്രില്‍ 15ന് വൈകീട്ട് അഞ്ചിനകം ഡയറക്ടര്‍ ഇംഹാന്‍സ്, മെഡിക്കല്‍ കോളോജ് (പി.ഒ) 673008 വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.imhans.ac.in സന്ദര്‍ശിക്കുക. ഫോണ്‍ – 0495 2359352.
Description” Lab Assistant Recruitment at Kozhikode IMHANS