കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (21.10.2024) വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ രാവിലെ മുതല്‍ (21.10.2024) വൈദ്യുതി മുടങ്ങും.

രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണി വരെ കാളക്കണ്ടം, മണമ്മല്‍, പാച്ചിപ്പാലം, ദര്‍ശന നെല്ലിക്കോട്ട് കുന്ന് ഹോമിയോ, ചെറിയാല, അമ്പ്രമോളി, എന്നീ ട്രാന്‍സ്‌ഫോര്‍മറുകളിലാണ് ആണ് വൈദ്യുതി മുടങ്ങുക. എച്ച്.ടി. ലൈന്‍ പണിയുടെ ഭാഗമായാണ് വൈദ്യുതി മുടങ്ങുന്നത്.