കീഴരിയൂര്‍ വടക്കുംമുറിയിലെ പുഴക്കൊമ്പത്ത് താഴെ രാധ അന്തരിച്ചു


കീഴരിയൂര്‍: വടക്കുംമുറിയിലെ പുഴക്കൊമ്പത്ത് താഴെ രാധ അന്തരിച്ചു. അന്‍പത്തിയൊന്‍പത് വയസായിരുന്നു.

ഭര്‍ത്താവ്: ശ്രീധരന്‍. മക്കള്‍: ശ്രീജിത്ത് (ഐ.ടി.ഐ ബേപ്പൂര്‍), ശ്രീജിത. സഹോദരങ്ങള്‍: വിനോദന്‍, സരള (പയ്യോളി), സുമ (കാക്കൂര്‍). മരുമക്കള്‍: കൃഷ്ണദാസ് (വടകര), സരിഗ കൃഷ്ണ (എച്ച്.എസ്.എസ് തവന്നൂര്‍).