കോഴിക്കോട് പൊറ്റമ്മല്‍ കുതിരവട്ടം റോഡില്‍ രണ്ടുചാക്ക് ഹാന്‍സുമായി യുവാക്കള്‍ പോലീസ് പിടിയില്‍


കോഴിക്കോട്: രണ്ടുചാക്ക് ഹാന്‍സുമായി രണ്ടുപേര്‍ പിടിയില്‍. പുതിയറ തിരുത്തിയാട് ചാലിയേടത്ത് ജിതിന്‍ (37), ഗോവിന്ദപുരം പുതിയപാലം കള്ളപടന്ന ബൈജു (40) എന്നിവരാണ് അറസ്റ്റിലായത്.

മെഡിക്കല്‍ കോളേജ് ഇന്‍സ്‌പെക്ടര്‍ എം.എല്‍ ബെന്നി ലാലുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

പൊറ്റമ്മല്‍ കുതിരവട്ടം റോഡില്‍നിന്നാണ് ഞായറാഴ്ച ഇവര്‍ പിടിയിലായത്.

summary: kozhikode police arrested two people with Hans