കൊയിലാണ്ടി വിയ്യൂര്‍ മനയത്ത് സിന്ധു അന്തരിച്ചു


കൊയിലാണ്ടി: വിയ്യൂര്‍ മനയത്ത് സിന്ധു അന്തരിച്ചു. നാല്‍പത്തി ആറ് വയസായിരുന്നു.
അച്ഛന്‍: പരേതനായ ഗോപാലന്‍ നായര്‍
അമ്മ: കല്യാണിയമ്മ
ഭര്‍ത്താവ്: ദീപക് (ഖത്തര്‍)
മക്കള്‍: സ്വാതിലക്ഷ്മി, കേശവ്
മരുമകന്‍: സായന്ത്
സഹോദരങ്ങള്‍: ഷാജി, (കെ.എസ്.ഇ.ബി തിക്കോടി) മണി