കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (09/04/2022 ശനിയാഴ്ച)
ഈ വിവരങ്ങള്‍ രാവിലെ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. പിന്നീട് അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തല്‍ വന്നേക്കാം.
ജനറൽ -ഉണ്ട്
മെഡിസിൻ -ഉണ്ട്
ഇ.എൻ.ടി -ഉണ്ട്
സർജറി -ഇല്ല
ദന്തരോഗം -ഉണ്ട്
ശിശു രോഗം -ഉണ്ട്
ചർമ്മരോഗം -ഇല്ല
സ്ത്രീരോഗം -ഉണ്ട്
നേത്രരോഗം -ഇല്ല
അസ്ഥിരോഗം -ഇല്ല
ചെസ്റ്റ് -ഇല്ല
സി.ടി -ഉണ്ട്
യു.എസ്.ജി – ചൊവ്വ, വ്യാഴം, ശനി
ആർ.ടി.പി.സി.ആർ – തിങ്കൾ, ബുധൻ, വെള്ളി ദിവസം മാത്രം.
(അറിയിപ്പ്: നവീകരിച്ച ‘ലക്ഷ്യ’ സ്റ്റാൻഡേർഡ് പ്രസവ വാർഡ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവർത്തന സജ്ജമായിരിക്കയാണ്)