കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (13/06/2022) തിങ്കളാഴ്ച
ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. പിന്നീട് അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം.
ജനറൽ – ഉണ്ട്
മെഡിസിൻ – ഉണ്ട്
ഇ.എൻ.ടി – ഉണ്ട്
സർജറി – ഉണ്ട്
ദന്തരോഗം -ഉണ്ട്
ശിശു രോഗം – ഉണ്ട്
ചർമ്മരോഗം – ഇല്ല
സ്ത്രീരോഗം – ഉണ്ട്
നേത്രരോഗം – ഇല്ല
അസ്ഥിരോഗം – ഇല്ല
സി.റ്റി – ഉണ്ട്
യു.എസ്.ജി – വ്യാഴം, ശനി.
(അറിയിപ്പ്: നവീകരിച്ച ‘ലക്ഷ്യ’ സ്റ്റാൻഡേർഡ് പ്രസവ വാർഡ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവർത്തന സജ്ജമായിരിക്കയാണ്)
അന്വേഷണങ്ങൾക്കായി വിളിക്കൂ: 0496 – 2630142, 0496 – 2960142