കൊയിലാണ്ടി പയറ്റുവളപ്പില്‍ ദേവി അന്തരിച്ചു


കൊയിലാണ്ടി: പയറ്റുവളപ്പില്‍ ദേവി അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസ്സായിരുന്നു.

ഭര്‍ത്താവ് : പരേതനായ തൊണ്ടിരി കുഞ്ഞിക്കണാരന്‍.

മക്കള്‍: വിജയ, മാലതി, കുഞ്ഞികൃഷ്ണന്‍, വേലായുധന്‍, പരേതനായ കോരപ്പന്‍.

Summary: koyilandy payattuvalappil devi passed away.