കൊയിലാണ്ടി സിവിൽ സ്റ്റേഷന് സമീപം നന്ദനത്തിൽ രാജേന്ദ്ര പ്രസാദ് അന്തരിച്ചു.


കൊയിലാണ്ടി: സിവിൽ സ്റ്റേഷന് സമീപം നന്ദനത്തിൽ രാജേന്ദ്ര പ്രസാദ് അന്തരിച്ചു. അൻപത്തിയേഴു വയസ്സായിരുന്നു. താമരശ്ശേരി റിട്ട. ഡി.ഇ.ഒ ആയിരുന്നു.

ശാരദയാണ് ഭാര്യ(റിട്ട. ടീച്ചർ ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ, കൊയിലാണ്ടി). മക്കൾ: നന്ദന, വിഷ്ണു.