കോതമംഗലം മോവര്‍കണ്ടി ഭാര്‍ഗവിയമ്മ അന്തരിച്ചു
കൊയിലാണ്ടി: കോതമംഗലം സുരഭിയില്‍ മോവര്‍കണ്ടി ഭാര്‍ഗവി അമ്മ അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ ബാലരാമന്‍ നായര്‍(റിട്ട. എയര്‍ ഫോഴ്‌സ്). മകള്‍: സരസ്വതി നായര്‍ (റിട്ട. ബാങ്ക് ഓഫീസര്‍ കാനറ ബാങ്ക്). സഹോദരങ്ങള്‍: ബാലകൃഷ്ണന്‍ കിടാവ്, ചന്ദ്രശേഖരന്‍ കിടാവ്, പ്രഭാകരന്‍ കിടാവ്, കമാലാവതി അമ്മ, നളിനി അമ്മ, പരേതരായ ഗംഗാധരന്‍ കിടാവ്, കര്‍ത്യായിനി അമ്മ, കല്യാണിക്കുട്ടി അമ്മ.
സംസ്‌കാരം തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.