കോതമംഗലം പുതിയോട്ടിക്കണ്ടി താഴ ജാനു അമ്മ അന്തരിച്ചു
കൊയിലാണ്ടി: കോതമംഗലം പുതിയോട്ടിക്കണ്ടി താഴ ജാനു അമ്മ അന്തരിച്ചു. തൊണ്ണൂറ്റിയേഴ് വയസായിരുന്നു.
മക്കൾ : രവി (പന്തലായിനി), രാധാകൃഷ്ണൻ, സരോജിനി, പ്രസാദ് .
മരുമക്കൾ: ദേവി, ഉഷ, ഉണ്ണി നായർ, ശ്രീദേവി.
സഹോദരങ്ങൾ: ബാലൻ നായർ, പരേതരായ ലക്ഷ്മി അമ്മ, ദേവി അമ്മ, മാധവൻ നായർ , ഉണ്ണി നായർ, കുട്ടികൃഷ്ണൻ നായർ.