കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നഴ്‌സിങ് അസിസ്റ്റന്റായിരുന്ന കൂമുള്ളി വേരങ്കല്‍ ലീലാമ്മ അന്തരിച്ചു


കൊയിലാണ്ടി: കൂമുള്ളി വേരങ്കല്‍ ലീലാമ്മ അന്തരിച്ചു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നഴ്‌സിങ് അസിസ്റ്റന്റായി വിരമിച്ചതാണ്. എഴുപത്തിയൊന്‍പത് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ മാണിക്കോത്ത് നാരായണന്‍ നായര്‍ (മുത്താമ്പി). മക്കള്‍: ലീന (അങ്കണവാടി വര്‍ക്കര്‍ കോരപ്പുഴ), ജോത്സ്യന്‍ വി.രാജീവന്‍.

മരുമക്കള്‍: മുരളീധരന്‍ കട്ടയാട്ട് (ചേമഞ്ചേരി പഞ്ചായത്ത്), സുജിത (MMC ആശുപത്രി). സഹോദരങ്ങള്‍: ബാലകൃഷ്ണന്‍ നായര്‍ (റിട്ട: ഇന്‍കംടാക്‌സ്), സൗദാമിനി, സുകുമാരന്‍, വേണു വേരങ്കല്‍ (സി.പി.ഐ എം കൂമുള്ളി ബ്രാഞ്ച് അംഗം), മാലതി, പുഷ്പലത, പരേതയായ പത്മിനി അമ്മ.

സഞ്ചയനം: ശനിയാഴ്ച.