കോമത്ത്കരയിൽ ഓട്ടോ ഗാരേജിൽ നിർത്തിയിട്ടിരുന്ന കാർ സാമൂഹ്യവിരുദ്ധർ എറിഞ്ഞ് തകർത്തു


Advertisement

കൊയിലാണ്ടി: ഓട്ടോ ഗാരേജിൽ നിർത്തിയിട്ടിരുന്ന കാർ എറിഞ്ഞ് തകർത്തു. കോമത്ത്കരയിലെ എ.വൺ ഓട്ടോ ഗാരേജിൽ നിർത്തിയിട്ടിരുന്ന കാറാണ് സാമൂഹ്യവിരുദ്ധർ എറിഞ്ഞ് തകർത്തത്. അക്രമത്തിൽ ഗാരേജിന്റെ ബോർഡും തകർന്നിട്ടുണ്ട്. സംഭവത്തിൽ ഗാരേജ് ഉടമകൾ കൊയിലാണ്ടി പോലീസിൽ പരാതി നൽകി. അഖിലേഷ്, വിശാഖ്, ബാബു എന്നിവർ ചേർന്ന് നടത്തുന്ന ഗാരേജ്  ആണ്ന ഇത്.

Advertisement
Advertisement
Advertisement