കൊല്ലം നെല്ല്യാടി മേപ്പയ്യൂര്‍ റോഡിലൂടെ യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; ഡിസംബര്‍ 19മുതല്‍ പൂര്‍ണമായി ഗതാഗതം തടസപ്പെടും


മേപ്പയ്യൂര്‍: ജില്ലയിലെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെട്ട കൊല്ലം നെല്യാടി മേപ്പയൂര്‍ റോഡില്‍ ഡിസംബര്‍ 19 മുതല്‍ പൂര്‍ണമായി ഗതാഗതം തടസപ്പെടും. റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ടാറിംഗ് പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം പൂര്‍ണ്ണമായി തടസപ്പെടുമെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് – പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ്, കോഴിക്കോട്/വയനാട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കൊല്ലം ഭാഗത്തു നിന്ന് മേപ്പയൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ നരക്കോട് ജംഗ്ഷനില്‍ നിന്നും ഇരിങ്ങത്ത് വഴി മേപ്പയൂരിലേക്കും തിരിച്ചും പോകേണ്ടതാണ് എന്ന്

Summary: To the attention of those traveling along the Kollam Nellyadi Mepayyur Road; Traffic will be completely blocked from December 19