കൊയിലാണ്ടി പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ. ആയി ശ്രീലാല്‍ ചന്ദ്രശേഖര്‍ ചുമതലയേറ്റു


കൊയിലാണ്ടി: കൊയിലാണ്ടി പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ. യ്ക്ക് ഇനി പുതിയ മേധാവി. ശ്രീലാല്‍ ചന്ദ്രശേഖര്‍ ആണ് ഇന്ന് രാവിലെ ചുമതലയേറ്റത്.

തിരുവനന്തപുരം സ്വദേശിയായ ശ്രീലാല്‍ ചന്ദ്രശേഖര്‍ നെടുമങ്ങാട് പോലീസ് സ്റ്റേഷനില്‍ നിന്നാണ് കൊയിലാണ്ടിയിലെത്തുന്നത്.