വയനാടിന് കൈത്താങ്ങ്; ദുരിതാശ്വാസ നിധിയിലേക്കുള്ള 20 ലക്ഷം രൂപയുടെ ചെക്ക് എം.എല്‍.എയ്ക്ക് കൈമാറി കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്ണ്‍
കൊയിലാണ്ടി: വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാകാന്‍ കൊയിലാണ്ടി നഗരസഭ പ്രഖ്യാപിച്ച 20 ലക്ഷം രൂപയുടെ ചെക്ക് എം.എല്‍.എ കാനത്തില്‍ ജമീലയ്ക്ക് കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്ത തുകയുടെ ചെക്ക് നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ടാണ് ം.എല്‍.എയ്ക്ക് കൈമാറിയത്.
ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍, സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍മാരായ ഇന്ദിര ടീച്ചര്‍, അജിത് മാസ്റ്റര്‍, ഷിജു മാസ്റ്റര്‍, നിജില പറവക്കാടി, പ്രജില.സി കൗണ്‍സിലര്‍മാരായ വി.പി. ഇബ്രാഹിം കുട്ടി, രത്‌ന വല്ലിടീച്ചര്‍, വൈശാഖ്. കെ.കെ, രമേശന്‍ മാസ്റ്റര്‍, എ. ലളിത, ഷീന.ടി.കെ നഗരസഭ സെക്രട്ടറി ഇന്ദു എസ് ശങ്കരി, ക്ലീന്‍ സിറ്റി മാനേജര്‍ സതീഷ്, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി ശ്രീനി പി.കെ എന്നിവര്‍ സംസാരിച്ചു.