രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡലിന് അര്‍ഹനായി കൊയിലാണ്ടി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ സി.കെ മുരളീധരന്‍


Advertisement

കൊയിലാണ്ടി: സി.കെ മുരളീധരന് രാഷ്ട്രപതിയുടെ വിശിഷ്ട സേവന മെഡല്‍. കൊയിലാണ്ടി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ സി.കെ മുരളീധരനാണ് വിശിഷ്ട സേവനത്തിനുള്ള മെഡലിന് അര്‍ഹനായത്.

Advertisement

2024 ലെ രാഷ്ട്രപതിയുടെ ഫയര്‍ സര്‍വ്വീസ് മെഡലുകളില്‍ കേരളത്തില്‍ നിന്നും അര്‍ഹരായ ഏഴ് പേരിലൊരാളാണ് സി.കെ മുരളീധരന്‍.

Advertisement
Advertisement