കോടിക്കൽ ജുമുഅത്ത് പള്ളിക്കടുത്ത് മന്ദത്ത് ഉമ്മർ കുട്ടി അന്തരിച്ചു
നന്തി ബസാർ: കോടിക്കൽ ജുമുഅത്ത് പള്ളിക്കടുത്ത് മന്ദത്ത് ഉമ്മർ കുട്ടി അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു.
ഭാര്യ: കുഞ്ഞാമി.
മക്കൾ: ബുഷ്റ, സാജിത (വനിത ലീഗ് വാർഡ് പ്രസിഡന്റ്), ഷബീർ, ഷറീന.
മരുമക്കൾ: മുനീർ (ദുബായ്), ഗഫൂർ ഹസ്നാസ് (കുവൈത്ത് കെ.എം.സി.സി), ഷർജി (പുതിയങ്ങാടി), സക്കീർ (ബഹ്റൈൻ).
സഹോദരങ്ങൾ: ഫാത്തിമ, നബീസ, ബിയ്യാത്തു, കുഞ്ഞാമി, പരേതരായ അസ്സൻകുട്ടി ഹാജി, മഹമൂദ് ഹാജി.